കോതമംഗലം: വാരപ്പെട്ടി ഇളങ്ങവം കളപ്പുരയ്ക്കൽ (ചെമ്മനാട്ട്) പരേതനായ ഗോവിന്ദൻ നായരുടെ ഭാര്യ അമ്മിണിയമ്മ (85) നിര്യാതയായി. മക്കൾ: തങ്കമണി, ശോഭന, മിനി. മരുമക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, വി.എസ്. രാജശേഖരൻ, സന്തോഷ്കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.