ആര്‍പ്പൂക്കര: പുതുശേരിയില്‍ ജോസഫ് കുര്യെൻറ (ജോയി) മകന് ബില്ലി കുര്യന് (47) ചിക്കാഗോയില്‍ നിര്യാതനായി. മാതാവ്: തങ്കമ്മ റാന്നി ചെരുവുപുരയിടം കുടുംബാംഗമാണ്. സഹോദരങ്ങള്‍: ബെറ്റി ജേക്കബ്, ബിനോ കുര്യന്, ബബി കുര്യന് (എല്ലാവരും യു.എസ്.എ). സംസ്കാരം പിന്നീട്.