പറവൂർ: പുറത്തേക്കാട്ട് ജോസഫിെൻറ ഭാര്യ എൽസി (69) നിര്യാതയായി. തെക്കേ കിടങ്ങൂർ പൈനാടത്ത് കുടുംബാംഗമാണ്. മക്കൾ: സുനി, മിനി, അനി. മരുമക്കൾ: മെറീന, ജോസ്, ലിജി.