ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി കോട്ടേക്കാരൻ പൗലോസിെൻറ മകൻ ഡേവിസിനെ (57) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10 ഒാടെയാണ് സംഭവം. ഫയർഫോഴ്സ് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. ഭാര്യ: ലിറ്റി. മക്കൾ: ജോൺ പോൾ കെ. ഡേവീസ്, ജീസ് പോൾ കെ. ഡേവീസ്.