പെരുമ്പാവൂർ: പാലക്കാട്ടുതാഴം പുത്തുക്കാടൻ പരേതനായ ഐമുണ്ണിയുടെ ഭാര്യ ആസിയ (85) കോവിഡ് ബാധിച്ച് മരിച്ചു. മക്കൾ: മുസ്തഫ, പാത്തുഞ്ഞ്. മരുമക്കൾ: മുഹമ്മദ്കുട്ടി, സലീമ.