കയ്പമംഗലം: കൂരിക്കുഴി പുതിയവീട്ടിൽ ഖാദറിെൻറ ഭാര്യ ഫാത്തിമ(73) കോവിഡ് ബാധിച്ച് മരിച്ചു. മക്കള്‍: ഇബ്രാഹിം, സീനത്ത്, മുജീബ്, ശാമില. മരുമക്കള്‍: സൗദ, റസാഖ്, സാജിദ, സിദ്ദീഖ്. കോവിഡ് മാനദണ്ഡപ്രകാരം എറിയാട് കടപ്പൂര് പള്ളി ഖബർസ്ഥാനില്‍ ഖബറടക്കി.