പുൽപള്ളി: പാളകൊല്ലി പെരുമ്പള്ളിയിൽ പരേതനായ ജോസഫിെൻറ ഭാര്യ ബ്രിജിത്ത (അച്ചാമ്മ -88) നിര്യാതയായി. മക്കൾ: ജോയ്, മേരി, തങ്കച്ചൻ, മോളി, ഗ്രേസി, വത്സ. മരുമക്കൾ: ലിസ്സ, സോമൻ, വിജി, ജോസ്, ജോസ്, ജെയ്സൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് മുള്ളൻകൊല്ലി സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.