കാര്യാട്ടുകര: നെല്ലിപ്പറമ്പിൽ പരേതനായ നാരായണെൻറ മകൻ സുരേന്ദ്രൻ (65) മുംബൈയിൽ നിര്യാതനായി. ഭാര്യ: പരേതയായ ഷീല. മക്കൾ: ദിവ്യ സച്ചിൻ, വിദ്യ മനു. മരുമക്കൾ: സച്ചിൻ, മനു.