പുന്നയൂർ: എടക്കര ഒറ്റയിനി റോഡിൽ പരേതനായ ഒടേരി കുഞ്ഞപ്പുവിെൻറ മകൻ രാജൻ (52) നിര്യാതനായി. ഭാര്യ: ലീല ഭവാനി. മക്കൾ: രാഖി, രഞ്ജന, രജിൻ, രതിൻ, രഖിൽ. മരുമകൻ: വിനോജ്.