ചെന്ത്രാപ്പിന്നി: എടത്തിരുത്തി ഡിഫൻറർ കോളനിയുടെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്ന തോട്ടുങ്ങൽ സുഗുണെൻറ ഭാര്യ ഓമന (56) നിര്യാതയായി. മക്കൾ: സുമോദ് (ബഹ്റൈൻ), പരേതയായ സൂന. മരുമകൻ: രതീഷ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.