ഏനാമാക്കൽ: കെട്ടുങ്ങൽ പണിക്കവീട്ടിൽ കുഞ്ഞിമുഹമ്മദിെൻറ ഭാര്യ ആമിനക്കുട്ടി (80) നിര്യാതയായി. മക്കൾ: ഷാഹുൽ ഹമീദ്, ഹാജറു, റാബിയ, ഹബീബ്, പരേതയായ അദബിയ. മരുമക്കൾ: സുഹറാബി, ഹസീന, മൂസ, പരേതരായ അബ്ദുല്ല, ജമാൽ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കെട്ടുങ്ങൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.