പഴുവിൽ: കരിപ്പൂർ വീട്ടിൽ രാമചന്ദ്രെൻറ മകൻ അഭിഷേക് (18) നിര്യാതനായി. മാതാവ്: അമ്പിളി. സഹോദരൻ: അഭിലാഷ്. സംസ്കാരം ശനിയാഴ്ച.