മാനന്തവാടി: എടവക പന്നിച്ചാൽ കുഞ്ഞിക്കണ്ടി പരേതനായ അബ്ദുല്ലയുടെ ഭാര്യ ആയിഷ (80) നിര്യാതയായി. മക്കൾ: ഹംസ, മൊയ്തു, സിയാദ്, ആയിഷ, ഫാത്തിമ, സക്കീന. മരുമക്കൾ: സൗജ, സമീറ, നൗഷിദ, അലവി, ജലീൽ, ഉമ്മർ.