കയ്പമംഗലം: മനിക്കപ്പാടം ചന്ദ്രപുരക്കൽ പരേതനായ അപ്പുക്കുട്ടെൻറ മകൾ സിന്ധു (42) നിര്യാതയായി. മാതാവ്: ചന്ദ്രമതി. സഹോദരങ്ങൾ: ശിവകുമാർ, കണ്ണൻ.