കയ്പമംഗലം: പെരിഞ്ഞനം ബീച്ച് വാസ്കോ സെൻററിൽ തെരുവത്ത് കൊച്ചയ്യപ്പൻ (81) നിര്യാതനായി. ഭാര്യ: അമ്മു. മക്കൾ: സുനിൽകുമാർ, ശ്രീകല, ഷീന. മരുമക്കൾ: ഉഷാകുമാരി, പ്രവീൺകുമാർ, സുരേന്ദ്രൻ.