കുറ്റ്യാടി: ഊരത്ത് പരേതനായ അമ്പലക്കണ്ടി ഒതേനെൻറ ഭാര്യ കല്യാണി (86) നിര്യാതയായി. മക്കൾ: വാസു (വ്യാപാരി കുറ്റ ്യാടി), ചന്ദ്രൻ, രാജീവൻ, മല്ലിക. മരുമക്കൾ: ചന്ദ്രി, ഷൈമ, ഷൈലജ, ബാബു. സഹോദരങ്ങൾ: ചിരുത, മാണി, പരേതരായ പൊക്കൻ, കണ്ണൻ, മാണിക്കം.