പുന്നയൂർക്കുളം: പരൂർ ഞാലിൽ ജുമാമസ്ജിദ് റോഡ് പരേതനായ തോട്ടേക്കാടൻ കെ.പി. മാമതുവിെൻറ മകൻ ഫിറോസ് (34) നിര്യാതനായി. ഭാര്യ: മുഹ്സിന. മാതാവ്: ഫാത്തിമ പറയങ്ങാട്ടിൽ. സഹോദരങ്ങൾ: ഫെമിന, ഫെബിന, ഫജ്ല.