പേരാമംഗലം: പുത്തൻ വീട്ടിൽ പരേതനായ ശിവരാമെൻറ ഭാര്യ സുഭദ്ര (75) നിര്യാതയായി. മക്കൾ: സജിത്ത്, സാജു, രമേഷ്. മരുമക്കൾ: ഇന്ദുലേഖ, വിജിത, ശ്യാമളദേവി.