ചാലിയം: ശൈഖുംതൊടി പരേതനായ മുഹമ്മദ്കോയ ഹാജിയുടെ ഭാര്യ തോട്ടത്തിൽ ഖദീജക്കുട്ടി ഹജ്ജുമ്മ (73) നിര്യാതയായി. മക്കൾ: ഷംസുദ്ദീൻ (ഇ.എം ഫാബ്രിക്കേറ്റേഴ്സ്), അഷ്റഫ്, അബ്ദുൽ ജബ്ബാർ (പുതുച്ചേരി), ഷുക്കൂർ, ഹബീബ്. സൈനബ, സീനത്ത്. മരുമക്കൾ: സൈദു, അബ്ബാസ്, മൈമൂന, സൗദ, സൈഫുന്നിസ, റസിയ, സഫൂറ.