ബാലുശ്ശേരി: നിർമല്ലൂർ അഞ്ചുതെങ്ങുള്ളതിൽ പരേതനായ അച്യുതൻ നമ്പ്യാരുടെ ഭാര്യ കല്യാണി അമ്മ (86) നിര്യാതയായി. മക്കൾ: ശോഭ, പി. ഗണേശൻ (ആധാരം എഴുത്ത്, ബാലുശ്ശേരി), മധു (ഡ്രൈവർ), പരേതരായ ദാക്ഷായണി അമ്മ, ബാലൻ നായർ. മരുമക്കൾ: ലീല, അച്യുതൻ നായർ , ഗീത, ഷീജ, പരേതനായ ഉണ്ണി നായർ.