ബാലുശ്ശേരി: കൊയലാട്ട് മുക്ക് കാന്തപുരം അബ്ദുൽ ഖാദറിെൻറ ഭാര്യ ആയിഷ (55) നിര്യാതരായി. പിതാവ്: അബൂബക്കർ. മാതാവ് : ഖദീജ. സഹോദരങ്ങൾ: ബഷീർ, ഫൈസൽ, സുബൈർ, മൈമൂന, റംല, ആബിദ, സാജിദ, സീനത്ത്, മുനീറ.