മാവൂർ: കണ്ണിപറമ്പ് കുട്ടമംഗലം കൃഷ്ണൻ നമ്പൂതിരി (78) നിര്യാതനായി. ഭാര്യ: ആര്യാദേവി അന്തർജനം. മക്കൾ: രാജശ്രീ, രഞ്ജിനി (ആര്യ).