കടലുണ്ടി: മണ്ണൂർ റെയിലിന് സമീപം ദേവസംപറമ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ അബ്ബാസലി (68) നിര്യാതനായി. ഭാര്യ: റെയ്ഹാനത്ത്. മക്കൾ: ബഷീർ, റഷീദ്, റസീന, ആയിശ. മരുമകൻ: ആബിദ്. സഹോദരങ്ങൾ: മുസ്തഫ, ഷാഹുൽ ഹമീദ്, അബ്ദുൽ സലാം, ജമീല, സഫിയ, സുബൈദ.