നന്തിബസാർ: തിക്കോടിയിലെ മുതിർന്ന ലീഗ് നേതാവ് പി.കെ. മൊയ്തു (രാഗം-75) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രട്ടറി, കെ.എൻ.എം തിക്കോടി യൂനിറ്റ് മുൻ പ്രസിഡൻറ്, തിക്കോടി സർവിസ് ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മാറിയോമ. മക്കൾ: മുംതാസ് (ഖത്തർ), സൗജത്ത് (ദയാപുരം സ്കൂൾ), റഫീഖ്. മരുമക്കൾ: സക്കീർ ഹുസൈൻ (ഖത്തർ), ഹാസിബ്, റംഷി. സഹോദരി: ബീവി.