താമരശ്ശേരി: ത്രേസ്യാമ്മ ആലങ്ങാട്ട് (87) നിര്യാതയായി. മക്കള്‍: ബാബു, ഷാജി, മേരി, സിസിലി, ഗ്രേസി. മരുമക്കള്‍: ഷൈനി ബാബു (ഓമശ്ശേരി രണ്ടാംവാര്‍ഡ് മെംബര്‍), ഹെനി, തോമസ്, ബാബു, ബേബി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് കൂടത്തായി ലൂര്‍ദ്ദ് മാതാ ഇടവക സെമിത്തേരിയില്‍.