കൊയിലാണ്ടി: കുന്നോത്തുമുക്ക് തൊടുവ്വയിൽ അച്യുതൻ (71) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അഭിലാഷ്, സുധീഷ്, ജലജ. മരുമക്കൾ: അമ്പിളി, മായ, ഷാജി.