കൊയിലാണ്ടി: പെരുവട്ടൂർ പരേതനായ പാറാട്ട് മീത്തൽ (ശ്രീശൈലം) കുഞ്ഞിക്കണാരെൻറ ഭാര്യ നാരായണി (75) നിര്യാതയായി. മക്കൾ: സൗമിനി, മുരളി (എഫ്.സി.ഐ തിക്കോടി), കനക. മരുമക്കൾ: ഷീബ, പരേതനായ ശശി.