മുക്കം: നീലേശ്വരം മാങ്ങാപ്പൊയിൽ തെക്കു വീട്ടിൽ മോഹനൻ (57) നിര്യാതനായി. പൂളപ്പൊയിൽ തെക്കുവീട്ടിൽ പരേതരായ അപ്പുനായരുടെയും മീനാക്ഷിഅമ്മയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: രോഹിത്, ശരത്. സഹോദരങ്ങൾ: ശാരദ, വിമല, പ്രഭാകരൻ, ഗോപാലകൃഷ്ണൻ, ഹരിദാസൻ, രവീന്ദ്രൻ, രത്ന പ്രകാശിനി, മുരളീധരൻ, പരേതരായ വിജയലക്ഷ്മി, രാജഗോപാൽ.