കോഴിക്കോട്: എരഞ്ഞിപ്പാലം സതേൺ റോഡ് കക്കുഴിമാളിയേക്കൽ അബ്ദുറഹിമാൻ കോയ (74) നിര്യാതനായി. ഭാര്യ: ആബിദ. മക്കൾ: ഷൈനി (ഷാഹിദ), ഷബ്ന, ഷഫീക്ക് (ദുബൈ). മരുമക്കൾ: ഷമീം (ക്രിയേറ്റിവ്), ശബ്നം, പരേതനായ ഷഫീർ. സഹോദരങ്ങൾ: ഷാജഹാൻ (ഷാജി), സെൽമ, നൗഷാദ്, ഷരീഫ, അബ്ദുൽ വഹാബ്, റഫീഖ് അഹമ്മദ്.