നടുവണ്ണൂർ: കിഴിക്കോട്ട് കടവിലെ മൊകേരിമീത്തൽ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ ആമിന ഉമ്മ (75) നിര്യാതയായി. മക്കൾ: മുഹമ്മദ് ബഷീർ (നവീന ഗ്ലാസ്മാർട്ട് നടുവണ്ണൂർ), ഷാഹുൽ ഹമീദ് നടുവണ്ണൂർ(ബാലുശ്ശേരി മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), നാസില, സുഹറ വാവോളി (മുൻ മെംബർ കോട്ടൂർ ഗ്രാമ പഞ്ചായത്ത്). മരുമക്കൾ: മുഹമ്മദ്, മുഹമ്മദലി, സുലൈഖ, സീനത്ത്.