പാലാഴി: ചക്കിയത്ത് ആയിഷ മന്‍സിലില്‍ പി.എം. ആയിഷ (58) നിര്യാതയായി. ഭര്‍ത്താവ്: സി.കെ. മുഹമ്മദ് യൂസുഫ്. മക്കള്‍: യാസീന്‍ യൂസുഫ് (ദുബൈ), വസീം ഇബ്നു യൂസുഫ്. മരുമക്കള്‍: ഫാത്തിമ, സഫീദ.