ഓമശ്ശേരി: നടമ്മൽപൊയിൽ രായരുകണ്ടി ഇബ്രാഹിം (64) നിര്യാതനായി. മുസ്ലിം ലീഗ് പ്രവർത്തകനായിരുന്നു. ഭാര്യ: പരേതയായ ആയിശ. മക്കൾ: മുഹമ്മദലി (സൗദി), സൈനുദ്ദീൻ (ഫിൻ തോട്ട് ടാക്സ് കൺസൾട്ടൻസി മുക്കം), വി.പി. സിദ്ദീഖ് (ജനറൽ സെക്രട്ടറി യൂത്ത് ലീഗ് നടമ്മൽ പൊയിൽ), ശരീഫ, സുലൈഖ, ആരിഫ. മരുമക്കൾ: അബൂബക്കർ, മുഹമ്മദ്, മുനീഷ്.