കരിക്കാംകുളം: പുതിയ വീട്ടില്‍ അബ്ദുൽ റസാക്ക് (68) നിര്യാതനായി. ഭാര്യ: അസ്മാബി. മക്കള്‍: മുഹമ്മദ് ജാസിം (ബറക്ക ഏജന്‍സിസ്), ജൗഹര്‍ അലി, അഹമ്മദ് ജുനൈദ് (ദുബൈ). മരുമക്കള്‍: നിഹാല, മുഹ്മിന. സഹോദരങ്ങള്‍: പുതിയ വീട്ടില്‍ ഇമ്പിച്ചി പാത്തുമ്മബി, ആമിനബി, നഫീസ, പരേതരായ അബൂബക്കര്‍ കോയ, ഹംസകോയ, അബുറഹിമാന്‍, മുഹമ്മദ് യൂനുസ്, സൈനബി, ആയിഷബി.