മുക്കം: സൗത്ത് കൊടിയത്തൂർ കണക്കഞ്ചേരി പരേതനായ അസൈെൻറ ഭാര്യ മാമ്പറ്റ ആയിഷ (68) നിര്യാതയായി. മക്കൾ: സക്കീന, ഹമീദ്, മുഹമ്മദലി, സജ്ന. മരുമക്കൾ: ഇസ്മായിൽ, റഷീദ്, ഷഫീന, മറിയം ബേബി.