തിക്കോടി: പരേതനായ തണ്ടോറ കണാരെൻറ ഭാര്യ കല്യാണി (87) നിര്യാതയായി. മക്കൾ: സദാനന്ദൻ, പരേതനായ ബാലചന്ദ്രൻ, ചന്ദ്രമതി, രേണുക. മരുമക്കൾ: രജനി, അംബുജം, ഭാസ്കരൻ, പരേതനായ തണ്ടോറ ചന്ദ്രൻ. സഹോദരങ്ങൾ: പരേതനായ കുമാരൻ, ബാലൻ, പ്രഭാകരൻ, ഭാസ്കരൻ, നാണി, ദേവി.