ചാലിയം: മരുകല്ലിങ്ങൾ പച്ചാട്ട് പരേതനായ അപ്പു സ്രാങ്കിെൻറ ഭാര്യ ദേവയാനി (78) നിര്യാതയായി. മക്കൾ: സുബ്രമണ്യൻ (കെ.ജി.പി.എസ് കൺസ്ട്രക്ഷൻ, ഗുജറാത്ത്), സന്തോഷ്, ഗീത. മരുമക്കൾ: ദാമോദരൻ (വള്ളിക്കുന്ന് നോർത്ത്) ബിന്ദു, നിഷ.