കൂരാച്ചുണ്ട്: കൂരാച്ചുണ്ടിലെ ആദ്യകാല ബാർബറും ഹാർമോണിസ്റ്റും നാടകപ്രവർത്തകനുമായ അബ്രോളി കുനിയിൽ എ.കെ. ഗോപാലൻ (71) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സിനി, സിജിൻ. മരുമക്കൾ: മുരളി, ഷിംന.