ഓമശ്ശേരി: മേപ്പള്ളി കിഴക്കേപൊയിൽ ആരിഫ (42) നിര്യാതയായി. മക്കൾ: മുഹമ്മദ് അശ്റഫ്, ആയിശ. സഹോദരിമാർ: സൈനബ, റസിയ, ഹസീന, ഫൗസിയ, ഖമറുന്നീസ.