കായണ്ണ ബസാർ: പഴയകാല കോൺഗ്രസ് പ്രവർത്തകൻ മുതലവീട്ടിൽ കുഞ്ഞേക്കിണി (77) നിര്യാതനായി. ഭാര്യ: ചിരുതകുട്ടി. മക്കൾ: ശശി, പത്മിനി, നിഷ. മരുമക്കൾ: ചന്ദ്രൻ, അനിൽകുമാർ, ഷൈന. സഹോദരങ്ങൾ: നാരായണി, കല്യാണി, ജാനകി, ദേവി, പരേതനായ കുഞ്ഞിക്കണ്ണൻ.