കൊല്ലം: ആനന്ദവല്ലീശ്വരം നഗർ 202, ‘പ്രശാന്തി’യിൽ പരേതനായ സി.പി. ശിവശങ്കരപ്പിള്ളയുടെ (മഹാലക്ഷ്മി ഓയിൽ മിൽസ്, കൊട്ടാരക്കര) ഭാര്യ ദേവകിയമ്മ (80) നിര്യാതയായി. മക്കൾ: വേണുഗോപാൽ, ചന്ദ്രശേഖരൻപിള്ള, കൊട്ടാരക്കര എസ്. രാജീവ് (കൊല്ലം ബാറിലെ അഭിഭാഷകൻ). മരുമക്കൾ: ഉമാദേവി, ജാസ്മിൻ, ജയ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്