കാക്കൂർ: പരേതനായ കുഞ്ഞപ്പ നായരുടെ ഭാര്യ നന്മണ്ട എളേടത്ത് മാധവിയമ്മ (90- റിട്ട. ആരോഗ്യ വകുപ്പ്) നിര്യാതയായി. മകൾ: ഗീത. മരുമകൻ: രാമകൃഷ്ണൻ (റിട്ട. പഞ്ചായത്ത് വകുപ്പ്). സഹോദരങ്ങൾ: കാർത്യായനി അമ്മ, പരേതരായ കൃഷ്ണൻ നായർ, നാരായണി അമ്മ, ഗോപാലൻ നായർ, ദാമോദരൻ നായർ, ശേഖരൻ നായർ.