താമരശ്ശേരി: പരപ്പൻപൊയിൽ കരുപാറമ്മൽ പരേതനായ ഇമ്പിച്ചാെൻറ ഭാര്യ മൂത്തോറത്തി (90) നിര്യാതയായി. മക്കൾ: വേലായുധൻ (എൽ.ഐ.സി താമരശ്ശേരി ബ്രാഞ്ച്), പരേതനായ ശ്രീധരൻ. മരുമക്കൾ: ശോഭന, ശ്രീലത.