കുണ്ടറ: പെരുമ്പുഴ പുനുക്കന്നൂർ ത്രിവേണി നഗർ നല്ലൂർ വീട്ടിൽ പരേതനായ രവിമോഹെൻറ ഭാര്യ രാധാലക്ഷ്മിയമ്മ (73^ റിട്ട. റെയിൽവേ) നിര്യാതയായി. മക്കൾ: പരേതനായ മധുമോഹൻ, ധന്യമോഹൻ, ഗോപി മോഹൻ. മരുമക്കൾ: മനോഹരൻപിള്ള, കൃഷ്ണപ്രിയ. സഞ്ചയനം ബുധനാഴ്ച രാവിലെ ഏഴിന്.