ചെങ്ങന്നൂർ: മുളക്കുഴ കാരയ്ക്കാട് സുരേന്ദ്രനിലയത്തിൽ എ. സുരേന്ദ്രൻ (59) നിര്യാതനായി. ആർ.എസ്.എസ് ചെങ്ങന്നൂർ താലൂക്ക് സമ്പർക്ക പ്രമുഖ് ആയിരുന്നു. ഭാര്യ: ജയശ്രീ. മകൾ: ജയലക്ഷ്മി. മരുമകൻ: അനീഷ് എൻ. പിള്ള.