അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ഒമ്പതാം വാർഡ് ഗ്രീഷ്മത്തിൽ (കല്ലൂപ്പറമ്പിൽ) കെ.എൻ. ഗോപിനാഥെൻറ ഭാര്യ സതിയമ്മ (60) നിര്യാതയായി. മക്കൾ: സജിത്ത് (പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത്), സോജിയ. മരുമക്കൾ: ലക്ഷ്മി (കനറാ ബാങ്ക്), ലിജിൻ (അബൂദബി).