ചെങ്ങന്നൂർ: ദേശവാഴിയായിരുന്ന ചെങ്ങന്നൂർ മുണ്ടൻകാവ് വഞ്ഞിപ്പുഴ ചീഫ് രണ്ടാമെൻറ മകനും വഞ്ഞിപ്പുഴ തമ്പുരാനുമായ വി. മോഹൻദാസ് ഉഴത്തിരര് (78) നിര്യാതനായി. ഭാര്യ: പാണ്ടനാട് മിത്രമഠം കുടുംബാംഗം നന്ദജ അന്തർജനം. മക്കള്‍: പൂജിത മോഹന്‍ദാസ്, ശ്രീജിത്ത്. സംസ്കാരം പിന്നീട്.