കട്ടപ്പന: എഴുകുംവയൽ ഓവലിൽ ജോസഫ് ആഗസ്തി (ബേബിച്ചൻ -79) നിര്യാതനായി. ഭാര്യ: പരേതയായ ഗ്രേസി. മക്കൾ: ബിന്ദു, ബിജു, ബീന, ബിനു. മരുമക്കൾ: സാജൻ, അൽഫോൻസ, ജോജിൻ, പ്രീതി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് എഴുകുംവയൽ നിത്യസഹായമാതാ പള്ളി സെമിത്തേരിയിൽ.