കല്ലമ്പലം: ചിറവിളപുത്തൻ വീട്ടിൽ എം. സുധാകരൻ (56,- ആധാരം എഴുത്ത് വർക്കല) നിര്യാതനായി. ഭാര്യ: അനിതകുമാരി. മക്കൾ: വിവേക്, ജിഷ്ണു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.