ഭരണങ്ങാനം: കിഴക്കേവയലിൽ ഗോപാലകൃഷ്ണൻ (മാർത്താണ്ഡൻ -74) നിര്യാതനായി. ഭാര്യ: കുമ്മനം ചെറുകോത്ര കുടുംബാംഗം ഭാർഗവി. മക്കൾ: വിധു സുരേന്ദ്രൻ, മധു ഗോപാലകൃഷ്ണൻ, സ്മിത സുരേഷ്. മരുമക്കൾ: സുരേന്ദ്രൻ ഇളങ്ങുളം, ശ്രീജ കോതനെല്ലൂർ, സുരേഷ് മല്ലികശ്ശേരി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.