കുടമാളൂർ: വിജയവിലാസത്തിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ വസുമതി അമ്മ (90) നിര്യാതയായി. പുളിക്കൽപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ രാമചന്ദ്രൻ നായർ, പ്രസന്നകുമാർ (റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ), രാഗിണി, റിട്ട. കേണൽ വിജയകുമാർ. മരുമക്കൾ: ആത്മാവതി അമ്മ (കൊട്ടാരക്കര), സുഷമ (ഏറ്റുമാനൂർ ) വിശ്വനാഥക്കുറുപ്പ് (റിട്ട. കെ.എസ്.ആർ.ടി.സി, കോട്ടയ്ക്കാട്), ശ്രീലത (കൊച്ചി).